Monthly Archives: ഡിസംബര്‍ 2013

പുതുവത്സരാശംസകള്‍…

ഞാന്‍ ചുവരില്‍ തൂങ്ങിക്കിടക്കുന്ന വെളുത്ത പേപ്പറിലേക്ക് മിഴികള്‍ പായിച്ചു . 2013-ഇലെ കലണ്ടര്‍ …. അവ്യക്തമായ കറുത്ത അക്കങ്ങള്‍ക്കും , മുഴച്ചു നില്‍ക്കുന്ന ചുവന്ന അക്കങ്ങള്‍ക്കും ഇനി എന്ത് പ്രസക്തി ? അങ്ങിനെ ഒരു വര്‍ഷം കൂടി കടന്നു പോകുന്നു . ഈ വിടവാങ്ങല്‍ സന്ധ്യയില്‍ കഴിഞ്ഞവര്‍ഷത്തെ സംഭവങ്ങള്‍ ഒന്നൊന്നായി ഒരു തിരശ്ശീലയില്‍ എന്ന വണ്ണം … Continue reading

Posted in movie | Tagged , | ഒരു അഭിപ്രായം ഇടൂ

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും , സന്ധ്യയും …. പിന്നെ ചില സംശയങ്ങളും ……

ശ്രീ .കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി — സ്വപ്രയത്നം കൊണ്ട് വളര്‍ന്നുവന്ന പരിശ്രമശാലിയും, തന്ത്രശാലിയുമായ കച്ചവടക്കാരന്‍ . സൈക്കിളിന്‍റെ പിറകില്‍ കെട്ടിവച്ച് V GUARD STABILIZER വിറ്റിരുന്നിടത്ത് നിന്ന് കോടികള്‍ വാര്‍ഷിക വരുമാനമുള്ള കമ്പനിയായി V GUARD  നെ മാറ്റിയെടുത്തപ്പോഴും , പിന്നീട് ഹരം കൊള്ളിക്കുന്ന തീം പാര്‍ക്കായ WONDERLA യിലൂടെ കോടികള്‍ കൊയ്തപ്പോഴും രാജ്യത്തെ എല്ലാ നിയമപരമായ വ്യവസ്ഥകളെയും … Continue reading

Posted in movie | Tagged , , , , , | ഒരു അഭിപ്രായം ഇടൂ

ഈ ചെറുപ്പക്കാരനെ മനസ്സിലായോ ?

ഈ ചെറുപ്പക്കാരനെ മനസ്സിലായോ ?   “മുംബൈ പോലീസ് ” എന്ന മലയാളികളെ ഞെട്ടിച്ച സിനിമയിലെ അവസാന രംഗത്ത് പൃഥ്വിരാജിന്‍റെ കൂടെ പ്രത്യക്ഷപ്പെട്ട സ്വവര്‍ഗ്ഗാനുരാഗിയായ സുഹൃത്ത് — നിഹാല്‍ പിള്ള (NIHAL PILLAI ) …. ഇദ്ദേഹം നടന്‍ ഇന്ദ്രജിത്തിന്‍റെ ഭാര്യ പൂര്‍ണ്ണിമയുടെ സഹോദരി , സീരിയല്‍ നടി പ്രിയ മോഹന്‍റെ ഭര്‍ത്താവാണ് . വേറെയും … Continue reading

Posted in movie | Tagged , , , , | ഒരു അഭിപ്രായം ഇടൂ

മലയാള സിനിമ 2013 —- ഒരു തിരിഞ്ഞുനോട്ടം….

158 സിനിമകള്‍ … 12 ഡബ്ബിംഗ് സിനിമകള്‍ … കൂട്ടത്തില്‍ അന്യഭാഷാ ചിത്രങ്ങളും !!!!! :- 2000 ആമാണ്ട് പിറന്നതിനു ശേഷം ഇത്രയധികം സിനിമകള്‍ പിറന്നൊരു വര്‍ഷം ഉണ്ടായിട്ടില്ല . 12 മാസത്തില്‍ 158 മലയാള ചിത്രങ്ങളും , 12 ഡബ്ബിംഗ് ചിത്രങ്ങളും ചേരുമ്പോള്‍ ഒരു മാസം 14 ഓളം സിനിമകള്‍ …. അതായത് ഒരാഴ്ച … Continue reading

Posted in movie | Tagged , , , , , , , , | ഒരു അഭിപ്രായം ഇടൂ

ഒരു ഇന്ത്യന്‍ പ്രണയകഥ —- ഒരു ലാളിത്യമാര്‍ന്ന കുടുംബ ചിത്രം ..

സത്യന്‍ അന്തിക്കാട് — കേരളത്തിലെ ഒരു തലമുറയെ സ്വാഭാവിക നര്‍മ്മം കൊണ്ട് ചിരിപ്പിക്കുകയും , ഒട്ടൊക്കെ ചിന്തിപ്പിക്കുകയും ചെയ്ത ഒരുപിടി ചിത്രങ്ങളുടെ അമരക്കാരന്‍ . മലയാളത്തിന്‍റെ മഹാനടന്‍ ലാലേട്ടനെ സാധാരണക്കാരുടെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച , മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത കുറച്ചു ചിത്രങ്ങള്‍ സമ്മാനിച്ച  സംവിധായകന്‍ . എന്നാല്‍ അടുത്തകാലത്ത് അദ്ദേഹം ചെയ്ത ചിത്രങ്ങളിലധികവും സാരോപദേശകഥകള്‍ ആയപ്പോള്‍ … Continue reading

Posted in movie | Tagged , , , , , | ഒരു അഭിപ്രായം ഇടൂ

ധൂം 3 – ധൂം ബ്രാന്‍ഡില്‍ നിന്നും ഒരു ശരാശരി ചിത്രം !!!!!

മലയാള ചിത്രങ്ങള്‍ മാറ്റിവച്ച് ധൂമിന് പോയതിനു ഒറ്റകാരണമേയുള്ളൂ – സൗഹൃദങ്ങള്‍ക്ക് , എന്‍റെ കൂട്ടുകാരുടെ അഭിപ്രായങ്ങള്‍ക്ക് മറ്റെന്തിനേക്കാള്‍ ഞാന്‍ കല്പിക്കുന്ന വില . ഇന്ത്യന്‍ സിനിമയുടെ “ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂറിയസ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന , ആക്ഷന്റെയും , ഗ്ലാമറിന്‍റെയും അവസാന വാക്കെന്ന് കരുതിപ്പോരുന്ന ധൂമിന്‍റെ പുതിയ പതിപ്പില്‍ PERFECTION KING ആയ അമീര്‍ ഖാന്‍ പ്രതിനായക … Continue reading

Posted in movie | Tagged , , , | ഒരു അഭിപ്രായം ഇടൂ

ദൃശ്യം —- ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കുടുംബചിത്രം …

ജീത്തു ജോസഫ്‌ – മലയാള സിനിമയുടെ പുത്തന്‍ പ്രതീക്ഷയായ ചെറുപ്പക്കാരന്‍ . ഡിറ്റക്ടീവ് എന്ന ശരാശരി കുറ്റാന്വേഷണ സിനിമയില്‍ തുടങ്ങി മെമ്മറീസില്‍ എത്തിയപ്പോഴേക്കും മിനിമം ഗാരന്റിയുള്ള ചലച്ചിത്രകാരനായി മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം . തന്‍റെ ഓരോ ചിത്രങ്ങളിലും വ്യത്യസ്തയും , വൈവിധ്യവും കാത്തുസൂക്ഷിക്കുന്ന അദ്ദേഹം മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ ലാലുമായി ഒത്തുചേര്‍ന്ന         … Continue reading

Posted in movie | Tagged , , , , , | ഒരു അഭിപ്രായം ഇടൂ

പ്രിയദര്‍ശനെ കൂവിയതിനു പിന്നില്‍ ???????

പ്രിയദര്‍ശന്‍ – ലോകമെമ്പാടുമുള്ള മലയാളികള്‍ യാതൊരു വിശേഷണങ്ങളുടെ അകമ്പടിയുമില്ലാതെ തിരിച്ചറിയുന്ന നാമം ; ഒരു തലമുറയെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ചെയ്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച , കലയും കച്ചവടവും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച ക്രാഫ്റ്ററിയുന്ന സംവിധായക പ്രതിഭ .അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ മൗലികത എന്നും സംശയത്തിന്‍റെ നിഴലില്‍ ആയപ്പോഴും അക്കാര്യം തുറന്നു സമ്മതിച്ചുകൊണ്ട് … Continue reading

Posted in movie | Tagged , , | ഒരു അഭിപ്രായം ഇടൂ

കിം കി ഡുക്കിന്‍റെ സിനിമകള്‍ —- ഓരോട്ട പ്രദക്ഷിണം

കുറച്ചു ദിവസമായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് കിം കി ഡുക്കിന്റേത്.  പലര്‍ക്കും വളരെ സുപരിചിതമാണ് അദ്ദേഹവും , അദ്ദേഹത്തിന്‍റെ സിനിമകളും എങ്കിലും കിമ്മിന്‍റെ ചലച്ചിത്രങ്ങളെ അടുത്തറിയാത്തവര്‍ക്കായി  ആ ചലച്ചിത്രക്കാഴ്ചകള്‍ക്കിടയിലൂടെ  വളരെ ചെറിയൊരു സഞ്ചാരം നടത്താം എന്ന് ഞാന്‍ കരുതുന്നു . അല്പം ജീവിതകഥ :- ദക്ഷിണകൊറിയയിലെ ഒരു പര്‍വ്വത നഗരത്തില്‍ സാമ്പത്തികമായി പിന്നോക്കം … Continue reading

Posted in movie | Tagged , , , , , , , , , , , , , , | ഒരു അഭിപ്രായം ഇടൂ

കുടുംബാന്തരീക്ഷത്തിലുള്ള ശരാശരിക്ക് മേലേനില്‍ക്കുന്ന ത്രില്ലര്‍ — സൈലന്‍സ് …

പ്രതിഭാധനനായ സംവിധായകന്‍ ആണെങ്കിലും പ്രമേയത്തെ സമീപിക്കുന്നതിലുള്ള അലസതയും , ചിത്രീകരണത്തിലെ അനാവശ്യവേഗത മൂലമുള്ള അശ്രദ്ധയും V.K . പ്രകാശിന്‍റെ ചലച്ചിത്ര കാഴ്ച്ചകളെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട് . Y.V. രാജേഷ്‌ എന്ന തിരക്കഥാകാരന്‍റെ ത്രീ കിംഗ്സ് ഒരു അസഹനീയ അനുഭവം ആയിരുന്നുവെങ്കിലും ഗുലുമാലും , റോമന്‍സും ENTERTAINERS എന്ന നിലയില്‍ തരക്കേടില്ലാത്ത ചലച്ചിത്രക്കാഴ്ചയാണ്  പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചത് … Continue reading

Posted in movie | ഒരു അഭിപ്രായം ഇടൂ