Monthly Archives: ഒക്ടോബര്‍ 2013

സുന്ദരനായ വില്ലനെ ഓര്‍ക്കുമ്പോള്‍

ഞാന്‍ ഫേസ്‌ബുക്കില്‍ ചില പോസ്റ്റുകള്‍ വായിക്കുന്നതിനിടയിലാണ്Shiraz Nazeer എന്ന ഒരു FB കൂട്ടുകാരന്‍ എന്നോട് മെസ്സെജില്‍ ചോദിച്ചത് “ഞാനൊരു വികാരജീവിയാണ് “… ഈ പറഞ്ഞത് ആരാണെന്ന് അറിയാമോ എന്ന് . കുറ്റബോധത്തോടെ ആണെങ്കിലും ഞാന്‍ മനസ്സിലാക്കി — ഇന്ന് കെ. പി. ഉമ്മര്‍ എന്ന മഹാനായ കലാകാരന്‍റെ ചരമ വാര്‍ഷികമാണ് . ഞാന്‍ മുന്‍പ് പറഞ്ഞത്‌ ഓര്‍ക്കുന്നില്ലേ … Continue reading

Posted in movie | ഒരു അഭിപ്രായം ഇടൂ

മോഹനേട്ടനെ ഓര്‍ക്കുമ്പോള്‍ …..

ഓര്‍മ്മകള്‍ – അവ ക്ഷണിക്കാതെ വന്നെത്തുന്ന അതിഥികളെപ്പോലെയാണ് . ചിലവ നമ്മെ സന്തോഷിപ്പിക്കും , ചിലവ ക്ഷോഭത്തില്‍ ആഴ്ത്തും , ചിലവ കടുത്തനിരാശയിലേക്ക് തള്ളി വിടും , ചിലവയ്ക്ക് കൂട്ടായി നൊമ്പരങ്ങള്‍ മാത്രം … മോഹനേട്ടനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ചിലപ്പോഴൊക്കെ ആ പഴയകാലത്തിന്‍റെ ആഹ്ലാദാരവങ്ങള്‍ മനസ്സില്‍ ഉണര്‍ത്താറുണ്ട്  . എന്നാല്‍ അവ അവസാനിക്കുന്നത് കടുത്ത നിരാശയിലും … Continue reading

Posted in movie | ഒരു അഭിപ്രായം ഇടൂ

ലോകം നിശ്ചലമായ മണിക്കൂറുകള്‍ !!!!!!

ഞാന്‍ കുളിമുറിയില്‍ സോപ്പില്‍ കുളിച്ച് നില്‍ക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ നിറുത്താതെ അടിക്കാന്‍ തുടങ്ങിയത് . ആദ്യം ഞാനത് അവഗണിച്ചു  സോപ്പുതേക്കല്‍ തുടര്‍ന്നു . വീണ്ടും വീണ്ടും നിര്‍ത്താതെ ബെല്‍ അടി തുടങ്ങിയപ്പോള്‍ എന്തോ അത്യാഹിതം നടന്നിരിക്കുന്നു എന്ന വേവലാതിയോടെ മുഖത്തെ സോപ്പ് പാതിവടിച്ചുകളഞ്ഞ് മൊബൈല്‍ ചെവിയോട് ചേര്‍ത്തു . അപ്പുറത്ത് ഓഫീസിലെ ഗ്ലാമര്‍ താരം ക്ഷമയാണ് … Continue reading

Posted in story | ഒരു അഭിപ്രായം ഇടൂ

മമത — കഥ ഇതുവരെ

കഴിഞ്ഞ ദിവസം ഒരു മ്യൂസിക്‌ ചാനലില്‍ അന്‍വറിലെ “ഞാന്‍ ” എന്ന ഗാനം കണ്ടപ്പോഴാണ്  മമതയെ പെട്ടെന്ന്  ഓര്‍ത്തത് . എവിടെയാണിപ്പോള്‍ മമത ? രോഗത്തിന്‍റെ കാഠിന്യത്തില്‍ നിന്ന് അവര്‍ മുഴുവനായും മുക്തയായിട്ടുണ്ടാകുമോ ? ഇനി എന്നാണവര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരിക ? ഒട്ടനവധി ചോദ്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി മനസ്സിലേക്ക് ഇരച്ചു കയറി . … Continue reading

Posted in movie | ഒരു അഭിപ്രായം ഇടൂ

ലഞ്ച് ബോക്സും , ഓസ്ക്കാറും — വിവാദം വന്ന വഴികള്‍ …

ഈ കുറിപ്പ് ” ലഞ്ച് ബോക്സ്‌ ” എന്ന സിനിമയുടെ നിരൂപണം അല്ല . മറിച്ച് , ആ സിനിമ ഓസ്കാറിനായുള്ള ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെടാതെ വന്നപ്പോള്‍ ഉണ്ടായ വിവാദങ്ങളെ അപഗ്രഥിക്കാനുള്ള ഒരു ശ്രമമാണ് . ജീവിതഗന്ധിയായ പ്രമേയം കൊണ്ടും , പ്രധാന കഥാപാത്രങ്ങളായ ഇര്‍ഫാന്‍ ഖാന്‍ , നിമ്രറ്റ്‌ കൌര്‍ , നവാസുദ്ധീന്‍ സിദ്ധിക്കി … Continue reading

Posted in movie | Tagged , , , , , , | ഒരു അഭിപ്രായം ഇടൂ

തൊട്ടാല്‍ പൊള്ളുന്ന “പിതാവിനും , പുത്രനും ” … വിവാദങ്ങളിലെ സത്യമെന്ത് ?

ആമുഖം :- തൊട്ടാല്‍ പൊള്ളാന്‍ സാധ്യതയുള്ള ഒരു ചലച്ചിത്രത്തെയാണ് ഞാന്‍ ഇത്തവണ പരിചയപ്പെടുത്തുന്നത് . ബല്‍റാം മട്ടന്നൂര്‍ രചിച്ച് , ടി .ദീപേഷ് സംവിധാനം നിര്‍വ്വഹിച്ച സെന്‍സര്‍ ബോര്‍ഡ്‌ പ്രദര്‍ശനാനുമതി നിഷേധിച്ച ” പിതാവിനും പുത്രനും ” ഞാനൊരിക്കലും ഒരു കറതീര്‍ന്ന മതവിശ്വാസി ആയിരുന്നില്ല . അതിനാല്‍ തന്നെ , മതത്തേയും , ജാതിയേയും സ്പര്‍ശിക്കുന്ന … Continue reading

Posted in movie | 4അഭിപ്രായങ്ങള്‍

ഇടുക്കി ഗോള്‍ഡ്‌ — പട്ടം പോലെ പറന്നുനടക്കാന്‍ ആഗ്രഹിച്ച സുഹൃത്തുക്കളുടെ കഥ … കൂട്ടത്തില്‍ ആശയപരമായുള്ള ചില ഭിന്നിപ്പുകളും ….

“ഡാഡി കൂള്‍ ” എന്ന ആഷിക്ക് അബു ചിത്രം ഞാന്‍ മമ്മൂക്കയ്ക്ക് വേണ്ടി മാത്രം കണ്ട സിനിമയാണ് . എന്നാല്‍ “സാള്‍ട്ട് & പെപ്പര്‍ ” എന്ന ചിത്രം ചെയ്തു ആഷിക്ക് നമ്മെ പലരേയും ഞെട്ടിക്കുക തന്നെ ചെയ്തു . ഒരു പ്രത്യേക വിഭാഗത്തിലും പെടുത്താനാകാത്ത കലാമൂല്യമുള്ള ഒരു ക്ലീന്‍ എന്റര്‍ടെയിനര്‍ ആയിരുന്നു ആ ചിത്രം … Continue reading

Posted in movie | Tagged , , , , , , , , , | 1 അഭിപ്രായം

നൂലുപൊട്ടി പറക്കുന്ന “പട്ടം പോലെ ” ….

പട്ടം – കാറ്റിനനുസരിച്ച് നമ്മളാല്‍ നിയന്ത്രിതമായും , ചിലപ്പോഴൊക്കെ നിയന്ത്രണം ഇല്ലാതെയും പറന്നു നടക്കുന്ന വര്‍ണ്ണച്ചീള്…  പട്ടം പോലെ – ആ പേരില്‍ തന്നെ ഒരു കവിത ഒളിഞ്ഞിരിപ്പില്ലേ .വെറും അഞ്ചു ചിത്രം കൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു സൂപ്പര്‍ താരത്തിന് തുല്യമായ ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്ത  ദുല്ക്കറിന്റെ ഇതുവരെ കാണാത്ത പാവത്താന്‍ ഗെറ്റപ്പ് , ക്യാമറയില്‍ കവിതയെഴുതാന്‍ കഴിവുള്ള … Continue reading

Posted in movie | Tagged , , , , , , , | ഒരു അഭിപ്രായം ഇടൂ

വിവാദങ്ങളില്‍ നസ്രിയയോട് പറയാനുള്ളത് …………

വളരെക്കുറച്ചുകാലം കൊണ്ട് യുവാക്കളുടെ മനസ്സിലെ രാജകുമാരിയായി വളര്‍ന്ന താരമാണ് നസ്രിയ . കുസൃതിയും , കുറുമ്പും ഒളിപ്പിച്ചുവച്ചിരിക്കുന്ന കണ്ണുകളും , ഊര്‍ജ്ജം പകരുന്ന ചലനങ്ങളുമായി പലരുടേയും ഹൃദയങ്ങള്‍ അവള്‍ നിഷ്ക്കരുണം കൊള്ളയടിച്ചു . കുറച്ചുകാലമായി മുഖപുസ്തകത്തിലെയും കിരീടം വക്കാത്ത റാണിയാണ് അവര്‍ (കേരളമാണ് ആ രാജ്യം കേട്ടോ 🙂 ) . അതിന്‍റെ പേരിലുണ്ടായ അനാവശ്യ … Continue reading

Posted in movie | ഒരു അഭിപ്രായം ഇടൂ

” ഓഗസ്റ്റ്‌ ക്ലബ്‌ ” ഒരു ബുദ്ധിജീവിസിനിമയാണോ ???

പല സുഹൃത്തുക്കളും പറഞ്ഞു ഓഗസ്റ്റ്‌ ക്ലബ്‌ ഒരു ബുദ്ധിജീവി സിനിമയാണെന്ന് . ഈ ബുദ്ധിജീവി സിനിമകള്‍ ചിലതൊക്കെ എനിക്കിഷ്ടമാണ് . എന്നാല്‍  ബുദ്ധിജീവി ലേബലില്‍ വരുന്ന ജാടകള്‍ കാണിക്കുന്ന കപടബുദ്ധിജീവി ചിത്രങ്ങളെ ഞാന്‍ അങ്ങേയറ്റം വെറുക്കുകയും ചെയ്യുന്നു . അതിനാല്‍ , കുറച്ചൊക്കെ സംശയത്തോടെയാണ് ഓഗസ്റ്റ്‌ ക്ലബ്‌ കാണുവാനിരുന്നത് . ഓഗസ്റ്റ്‌ ക്ലബ്‌ ഒരു ചെസ്സ്‌ … Continue reading

Posted in movie | Tagged , , , , , , , , , | 1 അഭിപ്രായം