Tag Archives: ashiq abu

പ്രിയപ്പെട്ട ആഷിക്കും , റീമയും അറിയാന്‍ ………..

ആഷിക് അബു എന്ന സംവിധായകന്‍റെ “സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ” ഒഴിച്ച് ഒരു ചിത്രത്തേയും ഞാന്‍ അകമഴിഞ്ഞ് അനുമോദിച്ചിട്ടില്ല . ആഷിക് എന്ന സംവിധായകന്‍ പലപ്പോഴും തന്‍റെ കലാസൃഷ്ടികളിലൂടെ കഴിവ് തെളിയിച്ചപ്പോഴും അദ്ദേഹം തന്‍റെ ചിത്രങ്ങളിലൂടെ പുറംതള്ളിയിരുന്ന സാമൂഹിക മാലിന്യങ്ങള്‍ എന്നിലെ സമൂഹ സ്നേഹിയെ ആശങ്കാകുലനാക്കി . അതിനാല്‍ തന്നെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന അത്തരം … Continue reading

Posted in movie | Tagged , , | ഒരു അഭിപ്രായം ഇടൂ

ഇടുക്കി ഗോള്‍ഡ്‌ — പട്ടം പോലെ പറന്നുനടക്കാന്‍ ആഗ്രഹിച്ച സുഹൃത്തുക്കളുടെ കഥ … കൂട്ടത്തില്‍ ആശയപരമായുള്ള ചില ഭിന്നിപ്പുകളും ….

“ഡാഡി കൂള്‍ ” എന്ന ആഷിക്ക് അബു ചിത്രം ഞാന്‍ മമ്മൂക്കയ്ക്ക് വേണ്ടി മാത്രം കണ്ട സിനിമയാണ് . എന്നാല്‍ “സാള്‍ട്ട് & പെപ്പര്‍ ” എന്ന ചിത്രം ചെയ്തു ആഷിക്ക് നമ്മെ പലരേയും ഞെട്ടിക്കുക തന്നെ ചെയ്തു . ഒരു പ്രത്യേക വിഭാഗത്തിലും പെടുത്താനാകാത്ത കലാമൂല്യമുള്ള ഒരു ക്ലീന്‍ എന്റര്‍ടെയിനര്‍ ആയിരുന്നു ആ ചിത്രം … Continue reading

Posted in movie | Tagged , , , , , , , , , | 1 അഭിപ്രായം