Daily Archives: നവംബര്‍ 16, 2013

വികാര വിസ്ഫോടനങ്ങളുടെ അടങ്ങാത്ത തിരയിളക്കങ്ങളുമായി ” തിര “

വിനീത് ശ്രീനിവാസന്‍ എന്ന ചെറുപ്പക്കാരന്‍റെ സിനിമാ സങ്കല്‍പ്പങ്ങള്‍ പല അഭിമുഖങ്ങളിലും വായിച്ച ഞാന്‍ വലിയ പ്രതീക്ഷകളോടെയാണ് അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരംഭം കാണുവാന്‍ പോയത് . കടുത്ത നിരാശയാണ് “മലര്‍വാടി ” എനിക്ക് സമ്മാനിച്ചത് . എന്നാല്‍ മൊബൈല്‍ ഇന്‍സ്റ്റന്റ് പ്രേമങ്ങളുടെ ഇക്കാലത്ത് ലാളിത്യമാര്‍ന്ന , ആത്മാവുള്ള , നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ കഥ പറഞ്ഞ … Continue reading

Posted in movie | ഒരു അഭിപ്രായം ഇടൂ