Daily Archives: നവംബര്‍ 20, 2013

തിരക്കഥാകൃത്തുക്കള്‍ സംവിധായകര്‍ ആകുമ്പോള്‍ ……

ഇത്തവണ ഞാന്‍ അവതരിപ്പിക്കുന്ന വിഷയത്തില്‍ എന്‍റെ കൂട്ടുകാര്‍ക്ക് വ്യത്യസ്തമായ ധാരാളം അഭിപ്രായങ്ങളും , ഉദാഹരണങ്ങളും പറയാന്‍ ഉണ്ടാകും എന്നെനിക്കറിയാം . എങ്കിലും അടുത്തകാലത്തായി മലയാള സിനിമക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ആശയപരമായുള്ള മൂല്യച്യുതികളും , കുടുംബപ്രേക്ഷകരെ ലാക്കാക്കിയുള്ള ജുഗുപ്സാവഹങ്ങളായ പ്രമേയങ്ങളും ഒക്കെ കാണുമ്പോള്‍ ഇത്തരമൊരു ലേഖനത്തിന് പ്രസക്തിയുണ്ടെന്ന് തോന്നിപ്പോകുന്നു . മലയാള സിനിമയെ സ്നേഹിക്കുന്നവരില്‍ നിന്ന് പ്രതികരണങ്ങളും , … Continue reading

Posted in movie | ഒരു അഭിപ്രായം ഇടൂ