Daily Archives: നവംബര്‍ 26, 2013

നാടക പാരമ്പര്യത്തിന്‍റെ ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന കനല്‍ വഴികളിലൂടെ “നടന്‍ ” …

പഠനകാലത്ത് കുറച്ചു നാടകങ്ങള്‍ എഴുതുകയും , സംവിധാനം ചെയ്യുകയും , ചിലതിലൊക്കെ വേഷങ്ങള്‍ കൈയ്യാളുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ അരങ്ങ് എനിക്കെന്നും ത്രസിപ്പിക്കുന്ന ഒരു ഓര്‍മ്മയാണ് . കാണികളുടെ ഹൃദയമിടിപ്പിന്‍റെ സ്പന്ദനം , നെഞ്ചിടിപ്പിന്‍റെ താളം നേരിട്ട് കേള്‍ക്കാന്‍ കഴിയുക എന്നതാണ് നാടകത്തിന്‍റെ പ്രത്യേകത എന്ന് തോന്നുന്നു . പില്‍ക്കാലത്ത് മലയാളത്തിന്‍റെ പുണ്യമായി മാറിയ പല … Continue reading

Posted in movie | Tagged , , , , , | ഒരു അഭിപ്രായം ഇടൂ